ചക്കിട്ടപാറ: മുതുകാട് പാട്ടശേരി കുടുംബാംഗമായ പരേതനായ ഇളപ്പുങ്കല്‍ കുര്യന്റെ ഭാര്യ ചിന്നമ്മ (84) അന്തരിച്ചു. മക്കള്‍: തെയ്യാമ്മ മഠത്തിപറമ്പില്‍, ഷേര്‍ലി ഒളവക്കുന്നേല്‍, പരേതനായ ഷാജു ഇളപ്പുങ്കല്‍, ഷീബ ഇളയാനിതോട്ടത്തില്‍.
മരുമക്കള്‍: ഷാജു മഠത്തിപറമ്പില്‍ കൂരാച്ചുണ്ട്, മത്തായി ഒളവക്കുന്നേല്‍ പടത്ത്കടവ്, ജോസ് ഇളയാനിതോട്ടത്തില്‍ ചെമ്പനോട, ജിജി അകമ്പടിയില്‍ കൂടരഞ്ഞി. സംസ്‌കാരം ഇന്ന് 3മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിസെമിത്തേരിയില്‍.

Chakkittapara Elapungal Chinnamma passes away