കൂരാച്ചുണ്ട്: തലയാട് മുണ്ടന്താനം കുടുംബാംഗം എട്ടിയില്‍ ജോണിന്റെ ഭാര്യ ക്ലാരമ്മ (78) അന്തരിച്ചു. മക്കള്‍: നീന, ലെസ്ലി (ധനശ്രീ ബാങ്ക്), രശ്മി, നിധി.

മരുമക്കള്‍: ജോസ് പാണ്ടംപടത്തില്‍ (തോട്ടുമുക്കം), സിന്ധു ഞാറുകുന്നേല്‍ (കൂരാച്ചുണ്ട്), ഷാജി പുളിക്കല്‍ (ചക്കിട്ടപാറ), സിജോ തടത്തില്‍ (വാലില്ലാപ്പുഴ). സംസ്‌കാരം നാളെ (29032025ശനി) രാവിലെ 10 മണിക്ക് പേരാമ്പ്രയിലെ ഭവനത്തില്‍ നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലാനോട് സെയിന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
Claramma passed away in Koorachundu Ettyil