നടുവണ്ണൂര്‍: മഠത്തുകുഴി ഭാസ്‌കരന്‍ (73) അന്തരിച്ചു. ഭാര്യ ഇന്ദിര, മക്കള്‍: അനില്‍കുമാര്‍ (സബ് ഇന്‍സ്‌പെക്ടര്‍), ബിനീഷ് (കച്ചവടം), അനൂപ് (കാറ്ററിംഗ്). മരുമക്കള്‍: ഷിജില (കാക്കൂര്‍), ബിനിഷ (കാക്കൂര്‍), കാവ്യശ്രീ (ഒറ്റക്കണ്ടം). സഹോദരങ്ങള്‍: സൗമിനി (കൊയിലാണ്ടി), ദാമോദരന്‍, അശോകന്‍, ശാന്ത (കരുമല), ബാബു (നന്തി

Naduvannur Mathathukuzhi Bhaskaran passes away