കീഴരിയൂര്‍: പി.ഡബ്ല്യൂ.ഡി കോണ്‍ട്രാക്ടര്‍ പഴയന രാജു (84) അന്തരിച്ചു. ഭാര്യ: ശാരദ, മക്കള്‍: ഡോ: അജയന്‍, അനില, അജിത.

മരുമക്കള്‍: അഡ്വ. ശങ്കരന്‍ എളാട്ടേരി, വത്സന്‍ കീഴൂര്‍, ബിന്ദു. സഹോദരങ്ങള്‍: ഇ എം പവിത്രന്‍ മാസ്റ്റര്‍, ഇ.എം സുരേന്ദ്രന്‍, (വിക്റ്ററി ഗ്രൂപ്പ്) ഇ.എം വത്സന്‍. (ജയശ്രീ ഓയില്‍ മില്‍), പരേതരായ കരുണന്‍, രാമചന്ദ്രന്‍, ശൈലജ.
Keezhariyur Pazhyana Raju passes away