നരയംകുളം; നരയംകുളം ചെങ്ങോടുമ്മല്‍ മാതു അമ്മ (89) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ നാരായണന്‍ കിടാവ്. മക്കള്‍ സൗമിനി, കാര്‍ത്ത്യായനി, നാരായണി, ലക്ഷ്മി, ദേവകി, സരോജിനി, ഹൈമാവതി.

മരുമക്കള്‍ ദാമോദരന്‍ അടിയോടി (നരയംകുളം), അപ്പുക്കുട്ടി (കണ്ണാടിപ്പൊയില്‍), ചന്ദ്രന്‍ (ചേരാപുരം), സി.എച്ച്. രാജന്‍ (നരയംകുളം), രവീന്ദ്രന്‍ (നരയംകുളം), പരേതനായ പത്മനാഭന്‍ (കാര്‍ത്തികപ്പള്ളി). സഞ്ചയനം ഞായറാഴ്ച.
Mother of Chengodummal, Narayankulam, passes away