കൂട്ടാലിട; വാര്യം വീട്ടില്‍ കമലാക്ഷി അമ്മയുടെ ഒന്നാം ചരമ വാര്‍ഷികദിനത്തില്‍ മക്കളായ ബിന്ദുവും പ്രകാശനും ചേര്‍ന്ന് ടി കെ ശ്രീധരന്‍ സ്മാരക ചാരിറ്റബിള്‍ സൊസൈറ്റിക്ക് വീല്‍ചെയര്‍ നല്‍കി. വീല്‍ചെയര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ: സി എച്ച് സുരേഷ് ഏറ്റുവാങ്ങി.

Children set an example on the first anniversary of their mother's death