രാമല്ലൂര്‍: പരേതനായ അമ്പാളി നാരായണന്‍ നായരുടെ ഭാര്യ നാരായണി അമ്മ (82) അന്തരിച്ചു. മക്കള്‍: സുമതി (രാമല്ലൂര്‍), ഉഷ (രാമല്ലൂര്‍), ശശികുമാര്‍ അമ്പാളി (കേരള ബേങ്ക് കുറ്റ്യാടി), ഗീത (നരയം കുളം), ഇന്ദുലേഖ (പൊയില്‍ക്കാവ്), ഷാജു അമ്പാളി (ഇലക്ട്രീഷ്യന്‍).
മരുമക്കള്‍: ബാലകൃഷ്ണന്‍ എ.പി (റിട്ട: വില്ലേജ് ഓഫീസര്‍), രാധാകൃഷ്ണന്‍ ഇ.കെ (രാമല്ലൂര്‍), ബിന്ദു അമ്പാളി ( ചെയര്‍പേഴ്‌സണ്‍, ക്ഷേമകാര്യം -നൊച്ചാട് ഗ്രാമപഞ്ചായത്ത്), അശോകന്‍ (നരയംകുളം), അശോകന്‍ (പൊയില്‍ക്കാവ്), രമ്യ (മുയിപ്പോത്ത്). സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്‍ നായര്‍ (കാരയാട്), പരേതരായ പുനത്തില്‍ നാരായണന്‍ നായര്‍ (കാരയാട്), കുഞ്ഞിക്കണ്ണന്‍ നായര്‍ (രാമല്ലൂര്‍ ), കുഞ്ഞി മാധവി അമ്മ (നൊച്ചാട്), ജാനകി അമ്മ (കാരയാട്). സംസ്‌കാരം 4 മണിക്ക് വീട്ടുവളപ്പില്‍.

Ramallur Ambali Narayani Amma passes away