നന്മണ്ട: കോളിക്കല്‍ പുറായില്‍ ബാലന്‍ (69)അന്തരിച്ചു. ഭാര്യ സൗമിനി എം.സി, മക്കള്‍ :ബിനീഷ്, സുബീഷ്. മരുമകള്‍:ഷിജിത (നെടിയനാട്), സഹോദരങ്ങള്‍: ചിരുതക്കുട്ടി (കോട്ടൂര്‍), പരേതയായ ജാനകി, ശാരദ (കൊടുവള്ളി). സംസ്‌കാരം ഇന്ന് രാത്രി 10മണിക്ക് വീട്ടുവളപ്പില്‍.

A boy passed away in Nanmanda Kolikkal Pura.