അത്തോളി; കൊടശ്ശേരിരവീന്ദ്രന്‍ തച്ചറ്കണ്ടി അന്തരിച്ചു. ഭാര്യ: ഭാരതി, മക്കള്‍: ജിതിന്‍ ലാല്‍, ജിന്‍സി, പരേതയായ ജില്‍ന. മരുമകന്‍: അഭിലാഷ് (ഒലിപ്രം കടവ്), സഹോദരങ്ങള്‍ : പരേതനായ പുതിയാണ്ടി ചിരിതായി, ശാരദ, സംസ്‌ക്കാരം രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

Atholi Kodasseri Raveendran Thacharkandi passes away