ബാലുശ്ശേരി : കോക്കല്ലൂര്‍ പാലയുള്ളതില്‍ (ദാരുകല) പരേതനായ ആലിയുടെ ഭാര്യ കദീജ 78 അന്തരിച്ചു. മക്കള്‍ മുസ്തഫ ദാരുകല, അഷ്‌റഫ് ദാരുകല, സൈനബ തങ്കയത്തില്‍, നജ്മ . മരുമക്കള്‍ സൂപ്പി പുത്തൂര്, മുംതാസ്, സാജിദ, പരേതനായ അമീര്‍ ബാലുശ്ശേരി.

Kadeeja passed away at Kokallur Bridge in Balussery.