അത്തോളി :കൂട്ടില്‍ അസ്സയില്‍ (87) അന്തരിച്ചു. ഭാര്യ: എടവനക്കുഴി സക്കീന (റിട്ട അധ്യാപിക വേളൂര്‍ വെസ്റ്റ് എ.എല്‍.പി.സ്‌കൂള്‍). മക്കള്‍: റൂബി, റസ്റ്റം (അധ്യാപകന്‍ ചക്കാലക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍).
മരുമക്കള്‍: സുബൈര്‍ (റിട്ട. എസ്.പി കോഴിക്കോട്), സലീന (ഹെഡ് ക്ലര്‍ക്ക് കായണ്ണ ഗ്രാമപഞ്ചായത്ത്). സഹോദരങ്ങള്‍: പരേതനായ കുട്ടൂസ, ആലിക്കോയ, പരേതരായ കുഞ്ഞിമാച്ച, കുഞ്ഞായിശ, നഫീസ.

Atholi Kootil Assa passed away