കട്ടിപ്പാറ : ചമലിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ വളവനാനിക്കല്‍ വര്‍ക്കിയുടെ മകന്‍ വി.വി.സെബാസ്റ്റ്യന്‍ (പാപ്പന്‍ 69) അന്തരിച്ചു. ഭാര്യ : ജോളി മുണ്ടന്‍തടത്തില്‍ മൈലെളാംമ്പാറ. മക്കള്‍: സജീഷ് സെബാസ്റ്റ്യന്‍,(മാള്‍ട്ട), സിനി(ബാംഗ്ലൂര്‍), അനു (ദുബായ്).

മരുമക്കള്‍: ജിന്‍സി(മാള്‍ട്ട), ഓസ്റ്റിന്‍(ബാംഗ്ലൂര്‍), ജോബി മഞ്ഞാന(തെയ്യപാറ), സംസ്‌കാരം വൈകുനേരം 4:30 ചമല്‍ കേളന്മൂല ഭവനത്തില്‍ നിന്ന് ആരംഭിച്ച് ചമല്‍ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.
Kattippara Valavananikkal V.V. Sebastian passes away