---
title: "പേരാമ്പ്ര എടത്തും മീത്തല്‍ ലക്ഷ്മി അമ്മ അന്തരിച്ചു"
english_title: "Meethal Lakshmi Amma passed away in Perambra"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/280306/meethal-lakshmi-amma-passed-away-in-perambra"
published_at: "2025-03-31T14:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ea605cd8594_edathumkandi.jpg"
keywords: []
---

# പേരാമ്പ്ര എടത്തും മീത്തല്‍ ലക്ഷ്മി അമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര **: പാണ്ടിക്കോട്ടെ പരേതനായ എടത്തും മീത്തല്‍ കേളപ്പകുറുപ്പിന്റെ ഭാര്യ ലക്ഷ്മി അമ്മ അന്തരിച്ചു. മക്കള്‍: കാര്‍ത്ത്യായനി, ദാമോദരന്‍, രാജന്‍ (ബൂത്ത് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട്), ശശി, ശകുന്തള, ഉഷ, പരേതരായ രവീന്ദ്രന്‍, ബാലകൃഷ്ണന്‍.

## Article Content

**പേരാമ്പ്ര **: പാണ്ടിക്കോട്ടെ പരേതനായ എടത്തും മീത്തല്‍ കേളപ്പകുറുപ്പിന്റെ ഭാര്യ ലക്ഷ്മി അമ്മ അന്തരിച്ചു. മക്കള്‍: കാര്‍ത്ത്യായനി, ദാമോദരന്‍, രാജന്‍ (ബൂത്ത് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട്), ശശി, ശകുന്തള, ഉഷ, പരേതരായ രവീന്ദ്രന്‍, ബാലകൃഷ്ണന്‍.

മരുമക്കള്‍: നാരായണന്‍ ആലോപറമ്പില്‍ (റിട്ട: കൂത്താളി കൃഷി ഫാം), ബാലന്‍ നിട്ടൂര്‍, ശശി (പേരാമ്പ്ര), സുമതി, പ്രസന്ന, ഹേമലത (കോഴിക്കോട്) , സതീരത്‌നം (പെരിങ്ങത്തൂര്‍ ), രമ്യ (കരുവണ്ണൂര്‍). സഞ്ചയനം ബുധന്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/280306/meethal-lakshmi-amma-passed-away-in-perambra)