നടുവണ്ണൂര്‍ : കാവുന്തറയിലെ പരേതനായ വലിയ പറമ്പില്‍ അച്ചുകുട്ടിനായരുടെ മകന്‍ വലിയ പറമ്പില്‍ പത്മനാഭന്‍ നായര്‍ (75) അന്തരിച്ചു. ഭാര്യ: ലക്ഷ്മിഅമ്മ, മക്കള്‍: അജിത ബൈജു പി.മന്ദങ്കാവ് ( തിരുവനന്തപുരം), രജിത.
മരുമക്കള്‍ : സുധീഷ് തേക്കില്‍ കരൂവണ്ണൂര്‍), അജിലി (സെന്‍സസ് ഡിപ്പാര്‍ട്ട് മെന്റ് തിരുവനന്തപുരം), ദിലിപ് (പുല്‍പ്പള്ളി). സഹോദരങ്ങള്‍: ദേവകി അമ്മ, ജാനകി അമ്മ, പത്മിനിഅമ്മ, ബാലന്‍ നായര്‍, പത്മാവതി അമ്മ.

Valiya Parampil Padmanabhan Nair passes away, wife remains