പേരാമ്പ്ര : ചെറുവണ്ണൂര്‍ കണ്ടീത്താഴ പുളികൂക്കുഴി മീത്തല്‍ പരേതനായ ചെക്കോട്ടിയുടെ മകന്‍ രാമത്ത് മീത്തല്‍ പങ്കജന്‍ (54) അന്തരിച്ചു. അമ്മ: മാത, ഭാര്യ: നിഷില, മകള്‍: ശ്രീലക്ഷ്മി. സഹോദരങ്ങള്‍: ഷാജു (അധ്യാപകന്‍ ശ്രീ നാരായണഗുരു കോളജ് ചേളന്നൂര്‍), ബീന വിളയാട്ടൂര്‍, ഷീജ മുടപ്പിലാവില്‍.

Perambra Ramath Meethal Pankajan passes away