---
title: "പേരാമ്പ്ര കാപ്പുമ്മല്‍ ഇസ്മയില്‍ അന്തരിച്ചു"
english_title: "Perambra Kapummal Ismail passes away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/280510/perambra-kapummal-ismail-passes-away"
published_at: "2025-04-01T13:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67eba32a386b1_ISMAYILLL.jpg"
keywords: []
---

# പേരാമ്പ്ര കാപ്പുമ്മല്‍ ഇസ്മയില്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര **: വെള്ളിയൂരിലെ പിലാക്കുന്നത്ത് തഴകുനി താമസിക്കും കാപ്പുമ്മല്‍ ഇസ്മയില്‍ അന്തരിച്ചു. ഉമ്മ കദീശ, ഭാര്യ : സുബൈദ. മക്കള്‍ : ഇബിന്‍ സാജിത്ത്, ഷാക്കിര്‍, സഹോദരി : ജമീല. മയ്യിത്ത് നമസ്‌ക്കാരം ഉച്ചക്ക്. 2.30 ന് ചാലിക്കര മസ്ജിദുല്‍ ഫറൂഖ് ഖബര്‍സ്ഥാനില്‍.

## Article Content

**പേരാമ്പ്ര **: വെള്ളിയൂരിലെ പിലാക്കുന്നത്ത് തഴകുനി താമസിക്കും കാപ്പുമ്മല്‍ ഇസ്മയില്‍ അന്തരിച്ചു. ഉമ്മ കദീശ, ഭാര്യ : സുബൈദ. മക്കള്‍ : ഇബിന്‍ സാജിത്ത്, ഷാക്കിര്‍, സഹോദരി : ജമീല. മയ്യിത്ത് നമസ്‌ക്കാരം ഉച്ചക്ക്. 2.30 ന് ചാലിക്കര മസ്ജിദുല്‍ ഫറൂഖ് ഖബര്‍സ്ഥാനില്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/280510/perambra-kapummal-ismail-passes-away)