---
title: "ബാലുശ്ശേരി എടക്കണ്ടത്തില്‍ കൃഷ്ണന്‍കുട്ടി നായര്‍ അന്തരിച്ചു"
english_title: "Krishnankutty Nair passes away in Balussery Edakandathil"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/280571/krishnankutty-nair-passes-away-in-balussery-edakandathil"
published_at: "2025-04-01T18:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ebe9491e878_gaaanam.jpg"
keywords: []
---

# ബാലുശ്ശേരി എടക്കണ്ടത്തില്‍ കൃഷ്ണന്‍കുട്ടി നായര്‍ അന്തരിച്ചു

> **Lead Summary:** **ബാലുശ്ശേരി** ; എടക്കണ്ടത്തില്‍ കൃഷ്ണന്‍കുട്ടി നായര്‍ (ഗാനം, എം.പി റോഡ്, നോര്‍ത്ത് അറപ്പീടിക റസിഡന്റ്‌സ് അസോസിയേഷന്‍, അറപ്പീടിക ) അന്തരിച്ചു. ഭാര്യ: സൗമിനി, മക്കള്‍: ഗാനം, സന്തോഷ്, സംഗീത്. മരുമക്കള്‍: വിശ്വനാഥന്‍, ലില്ലി, ലസിത.

## Article Content

**ബാലുശ്ശേരി** ; എടക്കണ്ടത്തില്‍ കൃഷ്ണന്‍കുട്ടി നായര്‍ (ഗാനം, എം.പി റോഡ്, നോര്‍ത്ത് അറപ്പീടിക റസിഡന്റ്‌സ് അസോസിയേഷന്‍, അറപ്പീടിക ) അന്തരിച്ചു. ഭാര്യ: സൗമിനി, മക്കള്‍: ഗാനം, സന്തോഷ്, സംഗീത്. മരുമക്കള്‍: വിശ്വനാഥന്‍, ലില്ലി, ലസിത.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/280571/krishnankutty-nair-passes-away-in-balussery-edakandathil)