---
title: " പനായി ജിഎല്‍പി സ്‌കൂളിന് സമീപം വിമുക്തഭടന്‍ വടക്കന്‍കണ്ടി നാരായണന്‍ (65)അന്തരിച്ചു"
english_title: "Ex-armyman Vadakkandi Narayanan (65) passed away near Panay GLP School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/280572/ex-armyman-vadakkandi-narayanan-65-passed-away-near-panay-glp-school"
published_at: "2025-04-01T19:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ebec98675eb_armyyyy.jpg"
keywords: []
---

#  പനായി ജിഎല്‍പി സ്‌കൂളിന് സമീപം വിമുക്തഭടന്‍ വടക്കന്‍കണ്ടി നാരായണന്‍ (65)അന്തരിച്ചു

> **Lead Summary:** **ബാലുശ്ശേരി**; പനായി ജിഎല്‍പി സ്‌കൂളിന് സമീപം വിമുക്തഭടന്‍ വടക്കന്‍കണ്ടി നാരായണന്‍ അന്തരിച്ചു. ഭാര്യ; സതി, മക്കള്‍: ആദര്‍ശ് (ആര്‍എംഎസ് കോഴിക്കോട്), സ്‌നേഹ അധ്യാപിക (മന്ദരത്തൂര്‍ യു.പിസ്‌കൂള്‍ വടകര ). മരുമക്കള്‍ ; വിപിന്‍ അധ്യാപകന്‍ ജിഎച്ച് എസ്എസ് പന്തലായിനി). സഹോദരങ്ങള്‍ പരേതരായ വേലായുധന്‍, കുഞ്ഞികണാരന്‍, വിലാസിനി. സംസ്‌കാരം ശനിയാഴ്ച്ച.

## Article Content

**ബാലുശ്ശേരി**; പനായി ജിഎല്‍പി സ്‌കൂളിന് സമീപം വിമുക്തഭടന്‍ വടക്കന്‍കണ്ടി നാരായണന്‍ അന്തരിച്ചു. ഭാര്യ; സതി, മക്കള്‍: ആദര്‍ശ് (ആര്‍എംഎസ് കോഴിക്കോട്), സ്‌നേഹ അധ്യാപിക (മന്ദരത്തൂര്‍ യു.പിസ്‌കൂള്‍ വടകര ). മരുമക്കള്‍ ; വിപിന്‍ അധ്യാപകന്‍ ജിഎച്ച് എസ്എസ് പന്തലായിനി). സഹോദരങ്ങള്‍ പരേതരായ വേലായുധന്‍, കുഞ്ഞികണാരന്‍, വിലാസിനി. സംസ്‌കാരം ശനിയാഴ്ച്ച.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/280572/ex-armyman-vadakkandi-narayanan-65-passed-away-near-panay-glp-school)