---
title: "നടുവണ്ണൂര്‍ കുയ്യലക്കണ്ടി കാര്‍ത്ത്യായനി അന്തരിച്ചു"
english_title: "Naduvannur Kuyyalakandi Karthiyayani passes away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/280692/naduvannur-kuyyalakandi-karthiyayani-passes-away"
published_at: "2025-04-02T10:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ecc66501106_karthyayanii_obttt_ap.jpg"
keywords: []
---

# നടുവണ്ണൂര്‍ കുയ്യലക്കണ്ടി കാര്‍ത്ത്യായനി അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍:** നടുവണ്ണൂര്‍ കുയ്യലക്കണ്ടി കാര്‍ത്ത്യായനി അന്തരിച്ചു . ഭര്‍ത്താവ്: പരേതനായ നീലകണ്ഠന്‍ ആചാരി. മക്കള്‍: കുയ്യലക്കണ്ടി ശ്രീധരന്‍ (അധ്യാപകന്‍ ടീച്ചേഴ്‌സ് അക്കാദമി കോഴിക്കോട്, റിട്ട. അധ്യാപകന്‍ കെ.പി.എം.എസ്.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അരിക്കുളം, മുന്‍ അധ്യാപകന്‍ ഐ.സി.എസ് സെക്കന്‍ഡറി സ്‌കൂള്‍ കൊയിലാണ്ടി), ലീല കോക്കല്ലൂര്‍, ദാക്ഷായണി കൊല്ലം, ബാലകൃഷ്ണന്‍ വിഷ്‌ണോത്ത് (മാതൃഭൂമി നടുവണ്ണൂര്‍ റിപ്പോര്‍ട്ടര്‍, റിട്ട.അധ്യാപകന്‍ കെപിഎംഎസ്എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അരിക്കുളം), പ്രദീപ് (അധ്യാപകന്‍ എസ്എംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രായിരിമംഗലം താനൂര്‍), പരേതരായ ദേവി, ഗോപി.

## Article Content

**നടുവണ്ണൂര്‍:** നടുവണ്ണൂര്‍ കുയ്യലക്കണ്ടി കാര്‍ത്ത്യായനി അന്തരിച്ചു . ഭര്‍ത്താവ്: പരേതനായ നീലകണ്ഠന്‍ ആചാരി. മക്കള്‍: കുയ്യലക്കണ്ടി ശ്രീധരന്‍ (അധ്യാപകന്‍ ടീച്ചേഴ്‌സ് അക്കാദമി കോഴിക്കോട്, റിട്ട. അധ്യാപകന്‍ കെ.പി.എം.എസ്.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അരിക്കുളം, മുന്‍ അധ്യാപകന്‍ ഐ.സി.എസ് സെക്കന്‍ഡറി സ്‌കൂള്‍ കൊയിലാണ്ടി), ലീല കോക്കല്ലൂര്‍, ദാക്ഷായണി കൊല്ലം, ബാലകൃഷ്ണന്‍ വിഷ്‌ണോത്ത് (മാതൃഭൂമി നടുവണ്ണൂര്‍ റിപ്പോര്‍ട്ടര്‍, റിട്ട.അധ്യാപകന്‍ കെപിഎംഎസ്എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അരിക്കുളം), പ്രദീപ് (അധ്യാപകന്‍ എസ്എംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രായിരിമംഗലം താനൂര്‍), പരേതരായ ദേവി, ഗോപി.

മരുമക്കള്‍: സുമതി കുറ്റിയത്ത്, ബാലന്‍ ആചാരി കിഴക്കയില്‍ കോക്കല്ലൂര്‍, കുഞ്ഞിശങ്കരന്‍, പി.കെ രമാദേവി, ശോഭ മണ്ണിലവയല്‍, ഷൈലജ (അധ്യാപിക പ്രോമിസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അത്തോളി), പരേതനായ മാധവന്‍ ആചാരി. സഹോദരങ്ങള്‍: ബാലന്‍ ആചാരി കക്കഞ്ചേരി, ഗോവിന്ദന്‍ ആചാരി, ശ്രീധരന്‍ ആചാരി, പരേതരായ ശങ്കരന്‍ ആചാരി, മാളു, ലക്ഷ്മി. സംസ്‌കാരം ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/280692/naduvannur-kuyyalakandi-karthiyayani-passes-away)