---
title: "വെള്ളറക്കാട്ട് ശങ്കരന്‍ നായര്‍ അന്തരിച്ചു"
english_title: "Vellarakkattu Shankaran Nair passes away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/280696/vellarakkattu-shankaran-nair-passes-away"
published_at: "2025-04-02T10:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ecc969b4791_obtttt_2_ap.jpg"
keywords: []
---

# വെള്ളറക്കാട്ട് ശങ്കരന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍;** കാവില്‍ പോസ്റ്റോഫീസിന് സമീപം വെള്ളറക്കാട്ട് ശങ്കരന്‍ നായര്‍ അന്തരിച്ചു. ഭാര്യ ജാനു, മക്കള്‍ സി.എം സുജിത്ത് [മുന്‍ വാര്‍ഡ് മെമ്പര്‍ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്, സി.പി.ഐ എം കാവുന്തറ ഈസ്റ്റ് ബ്രാഞ്ച് അംഗം,കണ്‍സ്യൂമര്‍ഫെഡ് കൊയിലാണ്ടി] , സി.എം സജിത്ത് (ഇന്ത്യന്‍ മിലിട്ടറി).

## Article Content

**നടുവണ്ണൂര്‍;** കാവില്‍ പോസ്റ്റോഫീസിന് സമീപം വെള്ളറക്കാട്ട് ശങ്കരന്‍ നായര്‍ അന്തരിച്ചു. ഭാര്യ ജാനു, മക്കള്‍ സി.എം സുജിത്ത് [മുന്‍ വാര്‍ഡ് മെമ്പര്‍ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്, സി.പി.ഐ എം കാവുന്തറ ഈസ്റ്റ് ബ്രാഞ്ച് അംഗം,കണ്‍സ്യൂമര്‍ഫെഡ് കൊയിലാണ്ടി] , സി.എം സജിത്ത് (ഇന്ത്യന്‍ മിലിട്ടറി).

മരുമക്കള്‍ പ്രവിത (സെക്രട്ടറി, ക്ഷീരോത്പാതന സഹകരണ സംഘം കാവില്‍), സിനിഷ കൂത്താളി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/280696/vellarakkattu-shankaran-nair-passes-away)