---
title: "കൂട്ടാലിട പൂനത് പനയുള്ളകണ്ടിയില്‍ ശശീന്ദ്രന്‍ നായര്‍ (68) അന്തരിച്ചു"
english_title: "Saseendran (68) of Kootaladida Poonath Panaullakandi passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/280719/poonath-panaullakandi-sasi-passes-away"
published_at: "2025-04-02T12:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ecdab6654fd_panaulla_kandii.jpg"
keywords: []
---

# കൂട്ടാലിട പൂനത് പനയുള്ളകണ്ടിയില്‍ ശശീന്ദ്രന്‍ നായര്‍ (68) അന്തരിച്ചു

> **Lead Summary:** **കൂട്ടാലിട ; ** പൂനത് പനയുള്ള കണ്ടിയില്‍ ശശീന്ദ്രന്‍ നായര്‍ അന്തരിച്ചു. അച്ഛന്‍ പരേതനായ ഗോപാലന്‍ നായര്‍, അമ്മ പരേതയായ ജാനകിയമ്മ. ഭാര്യ മല്ലിക, മക്കള്‍ അമല്‍ (സ്‌കൈ ഇലക്ട്രോണിക്‌സ് ബാലുശ്ശേരി), അഞ്ചല്‍. സഹോദങ്ങള്‍ സൗമിനി(വാട്ടോളി), ചന്ദ്രമതി (പനങ്ങാട് നോര്‍ത്ത്), മുരളിധരന്‍, സദാനന്ദന്‍ (ജാസ് മെഡിക്കല്‍സ് കൂട്ടാലിട). ഗീത മുക്കം, പരേതയായ മിനി.

## Article Content

**കൂട്ടാലിട ; ** പൂനത് പനയുള്ള കണ്ടിയില്‍ ശശീന്ദ്രന്‍ നായര്‍ അന്തരിച്ചു. അച്ഛന്‍ പരേതനായ ഗോപാലന്‍ നായര്‍, അമ്മ പരേതയായ ജാനകിയമ്മ. ഭാര്യ മല്ലിക, മക്കള്‍ അമല്‍ (സ്‌കൈ ഇലക്ട്രോണിക്‌സ് ബാലുശ്ശേരി), അഞ്ചല്‍. സഹോദങ്ങള്‍ സൗമിനി(വാട്ടോളി), ചന്ദ്രമതി (പനങ്ങാട് നോര്‍ത്ത്), മുരളിധരന്‍, സദാനന്ദന്‍ (ജാസ് മെഡിക്കല്‍സ് കൂട്ടാലിട). ഗീത മുക്കം, പരേതയായ മിനി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/280719/poonath-panaullakandi-sasi-passes-away)