---
title: "പാലാഴി അത്താണിക്കല്‍ പുല്ലുപറമ്പില്‍ മേരി ജോസഫ് അന്തരിച്ചു"
english_title: "Mary Joseph passed away at Palazhi Atthanikkal Pulluparambil."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/280731/mary-joseph-passed-away-at-palazhi-atthanikkal-pulluparambil"
published_at: "2025-04-02T12:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ecdfd456eb2_semitheriii.jpg"
keywords: []
---

# പാലാഴി അത്താണിക്കല്‍ പുല്ലുപറമ്പില്‍ മേരി ജോസഫ് അന്തരിച്ചു

> **Lead Summary:** **പാലാഴി :** അത്താണിക്കല്‍ പുല്ലുപറമ്പില്‍ പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (ദേവഗിരി ഇടവക അംഗം) അന്തരിച്ചു. മക്കള്‍: സാജന്‍ ജോസഫ് , റെജി ജോസഫ്.

## Article Content

**പാലാഴി :** അത്താണിക്കല്‍ പുല്ലുപറമ്പില്‍ പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (ദേവഗിരി ഇടവക അംഗം) അന്തരിച്ചു. മക്കള്‍: സാജന്‍ ജോസഫ് , റെജി ജോസഫ്.

സഹോദരങ്ങള്‍: സി.ടി അമ്മിണി, ഏന്‍സിലി വെള്ളിപറമ്പ് , സി.ടി സാറാമ്മ വര്‍ഗ്ഗീസ് മുണ്ടിക്കല്‍താഴം, സി.ടി റിച്ചാര്‍ഡ് മാത്തോട്ടം, സി.ടി ഡെയ്‌സി ലെസ്ലി ഒഴുക്കര, ജെറാഡ് പെരിങ്ങളം, പരേതയായ ലില്ലി ജോണി മാനന്തവാടി. സംസ്‌ക്കാരം വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം വൈകുന്നേരം 4 മണിക്ക് ദേവഗിരി സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/280731/mary-joseph-passed-away-at-palazhi-atthanikkal-pulluparambil)