---
title: " താമരശ്ശേരി കുന്നത്ത് കുളങ്ങര മാധവിഅമ്മ അന്തരിച്ചു"
english_title: "Thamarassery Kunnath Kulangara Madhavi Amma passes away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/280763/thamarassery-kunnath-kulangara-madhavi-amma-passes-away"
published_at: "2025-04-02T14:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ecfb5104ca7_narayanan_naayar.jpg"
keywords: []
---

#  താമരശ്ശേരി കുന്നത്ത് കുളങ്ങര മാധവിഅമ്മ അന്തരിച്ചു

> **Lead Summary:** താമരശ്ശേരി; കുന്നത്ത് കുളങ്ങര മാധവിഅമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണകുറുപ്പ് . മക്കള്‍ :ലക്ഷ്മിക്കുട്ടി (കൂടത്തായ്), ദേവകി (കെടവൂര്‍, താമരശ്ശേരി), പത്മനാഭന്‍ നായര്‍ (കുന്നത്ത് കുളങ്ങര), സരോജിനി റിട്ട.അംഗന്‍വാടി ടീച്ചര്‍, പൂതര്‍പൊയില്‍), വാസന്തി റിട്ട. ടീച്ചര്‍ പൂതര്‍ പൊയില്‍, താമരശ്ശേരി),

## Article Content

താമരശ്ശേരി; കുന്നത്ത് കുളങ്ങര മാധവിഅമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണകുറുപ്പ് . മക്കള്‍ :ലക്ഷ്മിക്കുട്ടി (കൂടത്തായ്), ദേവകി (കെടവൂര്‍, താമരശ്ശേരി), പത്മനാഭന്‍ നായര്‍ (കുന്നത്ത് കുളങ്ങര), സരോജിനി റിട്ട.അംഗന്‍വാടി ടീച്ചര്‍, പൂതര്‍പൊയില്‍), വാസന്തി റിട്ട. ടീച്ചര്‍ പൂതര്‍ പൊയില്‍, താമരശ്ശേരി),

     മരുമക്കള്‍ : , എം. നാരായണന്‍ നായര്‍ (റിട്ട.എസ്‌ഐ, മുത്താലത്ത്), പുഷ്പമണി (നന്‍മണ്ട ), പരേതനായ വേലായുധന്‍ നായര്‍ പൂതര്‍പൊയില്‍, പരേതനായ നാരായണന്‍ നായര്‍ പന്നൂര്‍, പരേതനായ നാരായണന്‍ നായര്‍ എടക്കര. സംസ്‌ക്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ട് വളപ്പില്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/280763/thamarassery-kunnath-kulangara-madhavi-amma-passes-away)