വകയാട്: ഇല്ലത്ത് പൊയില്‍ ഐ.പി ഗോപാലന്‍ നായര്‍ അന്തരിച്ചു. ഭാര്യ: കമലമ്മ, മക്കള്‍: ബിനീഷ്, മനോജ്. സഹോദരങ്ങള്‍ കാര്‍ത്ത്യായനിയമ്മ പൂക്കുളത്ത് തിരുവോട്, മാധവിയമ്മ, കുഞ്ഞികൃഷ്ണന്‍ നായര്‍, പരേതരായ ദാമോദരന്‍ നായര്‍.

I.P. Gopalan Nair, a member of the Vakayadu Illath Poyil, passed away.