പേരാമ്പ്ര; മരുതേരിയിലെ പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എടക്കൂടത്തില്‍ കുഞ്ഞമ്മദ് (76) അന്തരിച്ചു. ഭാര്യ ഫാത്തിമ, മക്കള്‍: മുനീര്‍ (ഗള്‍ഫ് ), സക്കീന, സമീര്‍ (രജിസ്ട്രാര്‍ ഓഫിസ്).

മരുമക്കള്‍. സീനത്ത്, യൂസഫ് പാണ്ടിക്കോട്, തസ്ലീന. സഹോദരങ്ങള്‍. അബ്ദുറഹ്‌മാന്‍ (എസ് ആര്‍ ഫ്‌ലോര്‍ മില്‍) പരേതരായ ആയിഷ, ഹസ്സൈനാര്‍, അബ്ദുള്ള.
Kunjammad passed away in Perambra.