ബാലുശ്ശേരി: ബാലുശ്ശേരി എരമംഗലം കുവ്വകാട്ടുമ്മല്‍ സോമന്‍ (66) അന്തരിച്ചു. ഭാര്യ: മീനാക്ഷി, മക്കള്‍: സ്മിത, സ്മിജ. മരുമക്കള്‍: മഹിജന്‍, മധു. പേരകുട്ടി: അര്‍ജുന്‍. സഹോദരങ്ങള്‍ :കരിമ്പനക്കല്‍ കൃഷ്ണന്‍, ലക്ഷ്മി ഇയ്യാട്, പരേതനായ വെള്ളന്‍, അരിയന്‍, എയിലാണ്ടി, ചന്ദ്രന്‍.

Kuvvakattummal Soman of Balussery Eramangalam passed away