---
title: " കല്ലാനോട് എളംപ്ലാശ്ശേരിയില്‍ ഗ്രേസി ജോയ് അന്തരിച്ചു"
english_title: "Gracie Joy passes away in Kallanode Elamplassery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/281420/gracie-joy-passes-away-in-kallanode-elamplassery"
published_at: "2025-04-05T08:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f0a0e147da4_graisiii.jpg"
keywords: []
---

#  കല്ലാനോട് എളംപ്ലാശ്ശേരിയില്‍ ഗ്രേസി ജോയ് അന്തരിച്ചു

> **Lead Summary:** **കല്ലാനോട്** ; റെയ്മണ്ട് സ്‌കൂള്‍ ചെമ്പനോട, നാഷണല്‍ പബ്ലിക് സ്‌കൂള്‍ കൂരാച്ചുണ്ട് എന്നിവടങ്ങളിലെ മുന്‍ അധ്യാപികയായിരുന്ന എളംപ്ലാശ്ശേരിയില്‍ ഗ്രേസി ജോയ് അന്തരിച്ചു. ഭര്‍ത്താവ്; ജോയി എളംപ്ലാശ്ശേരി, മക്കള്‍; അമല്‍ ജോയ് (എംജിആര്‍ഐ ഹൈദ്രബാദ്), എയ്ഞ്ചല്‍ ജോയ് (വിദ്യാര്‍ഥിനി പ്രോവിഡന്‍സ് കോളേജ്. സംസ്‌കാരം ശനിയാഴ്ച സ്വഭവനത്തില്‍ ആരംഭിച്ച് കല്ലാനോട് സെന്റ് മേരീസ് ചര്‍ച്ച് സെമിത്തേരിയില്‍.

## Article Content

**കല്ലാനോട്** ; റെയ്മണ്ട് സ്‌കൂള്‍ ചെമ്പനോട, നാഷണല്‍ പബ്ലിക് സ്‌കൂള്‍ കൂരാച്ചുണ്ട് എന്നിവടങ്ങളിലെ മുന്‍ അധ്യാപികയായിരുന്ന എളംപ്ലാശ്ശേരിയില്‍ ഗ്രേസി ജോയ് അന്തരിച്ചു. ഭര്‍ത്താവ്; ജോയി എളംപ്ലാശ്ശേരി, മക്കള്‍; അമല്‍ ജോയ് (എംജിആര്‍ഐ ഹൈദ്രബാദ്), എയ്ഞ്ചല്‍ ജോയ് (വിദ്യാര്‍ഥിനി പ്രോവിഡന്‍സ് കോളേജ്. സംസ്‌കാരം ശനിയാഴ്ച സ്വഭവനത്തില്‍ ആരംഭിച്ച് കല്ലാനോട് സെന്റ് മേരീസ് ചര്‍ച്ച് സെമിത്തേരിയില്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/281420/gracie-joy-passes-away-in-kallanode-elamplassery)