അത്തോളി: കുനിയില്‍ കടവ് കുറ്റിയില്‍ കുമാരന്റെ ഭാര്യ ശോഭ (68) അന്തരിച്ചു. മക്കള്‍: ഗിരീഷ്‌കുമാര്‍, മനോജ് കുമാര്‍, ലിന്‍സി (എല്ലാവരും മസ്‌ക്കറ്റ്). മരുമക്കള്‍: ആശ്രിത(ബേപ്പൂര്‍), കവിത (കോരപ്പുഴ), അംബുജാക്ഷന്‍ (തിരുവങ്ങൂര്‍). സഹോദരങ്ങള്‍: ലീല, ശിവദാസന്‍, പരേതയായ സലിജ.

Shobha passed away in Kadavu Kutti, Atholi Kuni.