---
title: "താമരശ്ശേരി :കോരങ്ങാട് വളപ്പില്‍പൊയില്‍ സുബൈദ അന്തരിച്ചു"
english_title: "Thamarassery: Korangad Valappilpoyil Subaida passes away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/281491/thamarassery-korangad-valappilpoyil-subaida-passes-away"
published_at: "2025-04-05T12:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f0d8332babd_subaidhaa.jpg"
keywords: []
---

# താമരശ്ശേരി :കോരങ്ങാട് വളപ്പില്‍പൊയില്‍ സുബൈദ അന്തരിച്ചു

> **Lead Summary:** **താമരശ്ശേരി : **കോരങ്ങാട് വളപ്പില്‍പൊയില്‍ പരേതനായ കെ.ടി അബുഹാജിയുടെ ഭാര്യ സുബൈദ അന്തരിച്ചു. മക്കള്‍; അബ്ദുല്‍മജീദ് ചോട്ടു, ഹാരിസ്,നഫീസ, സീന, സാജിദ. മരുമക്കള്‍; അബ്ദുറഹ്‌മാന്‍ പൂക്കോട് ,അഷ്റഫ് കിഴക്കേക്കണ്ടി , അഷ്റഫ് പരപ്പന്‍പൊയില്‍. മയ്യിത്ത് നമസ്‌കാരം വൈകുന്നേരം 4.15 ന് കോരങ്ങാട് ജുമാ മസ്ജിദിലും, 4.30 ന് പൂനൂര്‍ അവേലം ജുമാ മസ്ജിദിലും.

## Article Content

**താമരശ്ശേരി : **കോരങ്ങാട് വളപ്പില്‍പൊയില്‍ പരേതനായ കെ.ടി അബുഹാജിയുടെ ഭാര്യ സുബൈദ അന്തരിച്ചു. മക്കള്‍; അബ്ദുല്‍മജീദ് ചോട്ടു, ഹാരിസ്,നഫീസ, സീന, സാജിദ. മരുമക്കള്‍; അബ്ദുറഹ്‌മാന്‍ പൂക്കോട് ,അഷ്റഫ് കിഴക്കേക്കണ്ടി , അഷ്റഫ് പരപ്പന്‍പൊയില്‍. മയ്യിത്ത് നമസ്‌കാരം വൈകുന്നേരം 4.15 ന് കോരങ്ങാട് ജുമാ മസ്ജിദിലും, 4.30 ന് പൂനൂര്‍ അവേലം ജുമാ മസ്ജിദിലും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/281491/thamarassery-korangad-valappilpoyil-subaida-passes-away)