---
title: "പട്ടാളമിറങ്ങി ;  ചക്കിട്ടപ്പാറ ഭരണത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പെരുവണ്ണാമൂഴി കൂടുതന്‍ സുന്ദരിയായി"
english_title: "CRPF jawans and the general public cleaned the Peruvannamoozhi tourist center"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/281528/crpf-jawans-and-the-general-public-cleaned-the-peruvannamoozhi-tourist-center"
published_at: "2025-04-05T14:53:00+05:30"
category: "Balussery Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f0f816aa9c6_crpfff.jpg"
keywords: []
---

# പട്ടാളമിറങ്ങി ;  ചക്കിട്ടപ്പാറ ഭരണത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പെരുവണ്ണാമൂഴി കൂടുതന്‍ സുന്ദരിയായി

> **Lead Summary:** **പെരുവണ്ണാമൂഴി: **ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണത്തിന്റെ നാലാം പിറന്നാള്‍ ആഘോഷത്തില്‍ പെരുവണ്ണാമൂഴിയില്‍ പട്ടാളമിറങ്ങിയപ്പോള്‍ ടൂറിസ്റ്റ് കേന്ദ്രം കൂടുതന്‍ സുന്ദരിയായി.

## Article Content

**പെരുവണ്ണാമൂഴി: **ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണത്തിന്റെ നാലാം പിറന്നാള്‍ ആഘോഷത്തില്‍ പെരുവണ്ണാമൂഴിയില്‍ പട്ടാളമിറങ്ങിയപ്പോള്‍ ടൂറിസ്റ്റ് കേന്ദ്രം കൂടുതന്‍ സുന്ദരിയായി.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രം സിആര്‍പിഎഫ് ജവാന്മാരും പൊതുജങ്ങളും ചേര്‍ന്നു ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു.

ഇ.എം ശ്രീജിത്ത് ആധ്യക്ഷത വഹിച്ചു. ചിപ്പി മനോജ് അസി. കമാന്റര്‍ പ്രദീപ്കുമാര്‍, കെ.എ ജോസ് കുട്ടി, ജിതേഷ് മുതുകാട്, പി.സി സുരാജന്‍, ആവള ഹമീദ്, ബിന്ദു വത്സന്‍, ആലീസ് പുതിയേടത്ത്, വിനിഷ ദിനേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/281528/crpf-jawans-and-the-general-public-cleaned-the-peruvannamoozhi-tourist-center)