ചീക്കിലോട്: കൊളത്തൂര്‍ കള്ളി കൂടത്തില്‍ ആലി (69) അന്തരിച്ചു. ഭാര്യ; ജമീല, മക്കള്‍: ഷാനവാസ്, നിസാര്‍, ഷഹന. മരുമക്കള്‍: നജ്മുനൂറ(കാട്ടില്‍പ്പീടിക), മാസ്‌റൂര (പൂക്കാട്), സലിത്ത് (പട്ടര് പാലം). സഹോദരങ്ങള്‍: മമ്മദ്, അബ്ദുള്ള, ഉമ്മര്‍, മറിയം, പരേതയായ ആയിഷ.

Aali, a famous Indian singer from Kolathur, passed away.