അത്തോളി : കൊളക്കാട് ആയനിപ്പുറത്ത് മീത്തല്‍ പരേതനായ പറയമ്പിരയുടെ മകന്‍ രവി (59) അന്തരിച്ചു. മാതാവ്: ചിരുതേയി, ഭാര്യ: സരോജിനി. മക്കള്‍: റിജിന്‍ (കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ്), സജിന്‍, ശരണ്‍. മരുമക്കള്‍: നിവ്യ കുടക്കല്ല്, ആതിര കീഴ്പയ്യൂര്‍. സഹോദരങ്ങള്‍: സരസു, മധുസൂദനന്‍, പരേതനായ ശശിധരന്‍. സംസ്‌കാരം: വെള്ളി

Meethal Ravi passed away in Ayanippuram, Kolakad.