നടുവണ്ണൂര്‍: മന്ദങ്കാവ് കോലാത്ത് മീത്തല്‍ താമസിക്കും കുനിയില്‍ കുഞ്ഞിക്കണാരന്‍ (77) അന്തരിച്ചു. ഭാര്യ: ജാനകി, മക്കള്‍: സ്മിത, മിനി, ജിതേഷ് (കുവൈറ്റ്). മരുമക്കള്‍: രവി (കീഴരിയൂര്‍), ജയന്‍ (തലക്കൊളത്തൂര്‍). സഹോദരങ്ങള്‍: ചോയിക്കുട്ടി (കക്കഞ്ചേരി), ശങ്കരന്‍ (അയനിക്കാട്), രവീന്ദ്രന്‍ (മന്ദങ്കാവ്), സുധാകരന്‍ (കായണ്ണ).

Kuniyil Kunjikanaran of Naduvannur passes away