ബാലുശ്ശേരി; വിട്രസ്റ്റ് കണ്ണാശുപത്രിയുടെ ബാലുശ്ശേരി ശാഖയില്‍ പിആര്‍ഇ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: 12 അഥവാ ഡിഗ്രി, 2 വീലര്‍ ലൈസെന്‍സ്. താല്പര്യമുള്ളവര്‍ ഏപ്രില്‍ 15ന് മുന്‍പായി താഴെ കാണുന്ന നമ്പറിലേക്കോ മെയില്‍ ഐഡിയിലേക്കോ ബയോഡാറ്റ അയക്കുക. വാട്ട്‌സാപ്പ് : +91 9072101440.

Vacancies for the post of PRE at the Balussery branch of Vitrust Eye Hospital