നന്മണ്ട: കരുണാറാം സ്‌കൂളിന് സമീപം നെടൂളിയില്‍ താമസിക്കും എഴുകുളം കിഴക്കയില്‍ ഹമീദ് (69) അന്തരിച്ചു. ഭാര്യ: നഫീസ (റിട്ട :ടീച്ചര്‍,കരുണാറാം എയുപി സ്‌കൂള്‍.), മക്കള്‍: ഹസ്ന, ഹനീസ്, അഫ്‌സല്‍.

മരുമക്കള്‍: ഫൈസല്‍ (യൂനിവേഴ്‌സിറ്റി), നദീറ (കട്ടിപ്പാറ), ഫാത്തിമ ഹിബ (മാത്തോട്ടം).സഹോദരങ്ങള്‍: കിഴക്കയില്‍ അമ്മത് കോയ, അസ്സീസ്, റസാഖ്, പാത്തുമ്മ, റംല, സജിന.
Hamid, who lived in Nanmanda Neduli, passed away in Ezhukulam East.