ചക്കിട്ടപാറ: ചക്കിട്ടപാറ ടൗണിലെ സി.ഐ.ടി.യു ചുമട്ടു തൊഴിലാളി തെക്കേടത്ത് മുരളീധരന്‍ (72) അന്തരിച്ചു. ഭാര്യ: പങ്കജാക്ഷിഅമ്മ, മക്കള്‍: രാജേഷ്, രാജി, രാജശ്രീ. മരുമക്കള്‍: രശ്മി, രാധാകൃഷ്ണന്‍, ഷാജി. സഹോദരങ്ങള്‍: ഉണ്ണികൃഷ്ണന്‍, അമ്മിണി, പൊന്നമ്മ.

Muraleedharan passes away in Thekkeda