ബാലുശ്ശേരി; തണ്ടപ്പുറത്തുമ്മല്‍ ബാലകൃഷ്ണന്‍ നായര്‍ (70) അന്തരിച്ചു. ഭാര്യ: സുമതി, മക്കള്‍ ബിനീഷ്(ഹോട്ടല്‍ റിജന്‍സി ബാലുശ്ശേരി), ഷൈനി, വിജിനി. മരുമക്കള്‍: ഐശ്വര്യ, രാജീവന്‍ (കല്‍പ്പത്തൂര്‍), രാജു (ഉള്ളൂര്‍).

Balakrishnan Nair, a resident of Balussery, Thandappuratummal, passed away.