മേപ്പയൂര്‍: ചാവട്ട് പാലാച്ചിതാഴ പി.ടി.ബാലകൃഷ്ണന്‍ (65) അന്തരിച്ചു. ഭാര്യ: പരേതയായ വി.കെ. ഉഷ, പിതാവ് പരേതനായ അരിയന്‍, അമ്മ: പറായി.

മക്കള്‍: ലിഷ്‌ന, ശിബിന, ഷാലു മോള്‍. മരുമക്കള്‍ അനീഷ് (മന്തരത്തൂര്‍), രജീഷ് (നരക്കോട്), രജീഷ് (മന്തരത്തൂര്‍) സഹോദരങ്ങള്‍ ലീല, ജാനകി, ബാബു, പരേതരായ കുമാരന്‍, നാരായണി.
P.T. Balakrishnan, a resident of Meppayur Chavatt Palachi, passed away.