വയനാട് : അമ്പലവയല്‍ ആനപ്പാറ മാളിക കരിയാട്ടില്‍ വീട്ടില്‍ കുഞ്ഞിരാമന്‍ നായര്‍ (73) അന്തരിച്ചു. ഭാര്യ: വത്സല, മക്കള്‍: രാജമണി, രഞ്ജിത്ത.് മരുമക്കള്‍: ശ്രുതി, റെജി, സഞ്ചയനം : തിങ്കളാഴ്ച. (14 / 04/ 2025)

Kunhiraman Nair passed away at his house in Kariyattil, Anappara, Ambalavayal, Wayanad.