കാവുന്തറ : ചീരപൊയില്‍ സി.പി. മുഹമ്മദ് (77) അന്തരിച്ചു. ഭാര്യ ഫാത്തിമ. മക്കള്‍ ഷിജിന, ജുനൈദ്, മുഹമ്മദ് നിസാം, ഷാമില്‍ തുഫൈല്‍.
മരുമക്കള്‍ മുസ്തഫ (എസ്റ്റേറ്റ്മുക്ക്), ആദില ഫഹ്‌മിദ. സഹോദരങ്ങള്‍ സി.പി മമ്മു, നഫീസ ബീവി, സുബൈദ, ജമീല, സൈനബ.
C.P. Muhammed passed away in Kavunthara Cheerapoyil