---
title: "സിനര്‍ജി ഹില്‍വാലി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വസ്ത്രങ്ങള്‍ കക്കയത്തു വിതരണം ചെയ്തു"
english_title: "Synergy Hill Valley Public School students distributed clothes in Kakkayam"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/35637/synergy-hill-valley-public-school-students-distributed-clothes-in-kakkayam"
published_at: "2022-04-03T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624a79a28cea9_KAKKAYAM1.jpg"
keywords: []
---

# സിനര്‍ജി ഹില്‍വാലി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വസ്ത്രങ്ങള്‍ കക്കയത്തു വിതരണം ചെയ്തു

> **Lead Summary:** **കൂരാച്ചുണ്ട് :** മനോരമയുടെ നല്ലപാഠത്തിന്റെ ഭാഗമായി സിനര്‍ജി ഹില്‍വാലി പബ്ലിക് സ്‌കൂളിലെ കുട്ടികള്‍ നല്‍കിയ വസ്ത്രങ്ങള്‍ കക്കയത്തു വിതരണം ചെയ്തു.

## Article Content

**കൂരാച്ചുണ്ട് :** മനോരമയുടെ നല്ലപാഠത്തിന്റെ ഭാഗമായി സിനര്‍ജി ഹില്‍വാലി പബ്ലിക് സ്‌കൂളിലെ കുട്ടികള്‍ നല്‍കിയ വസ്ത്രങ്ങള്‍ കക്കയത്തു വിതരണം ചെയ്തു.

സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ വി.ജെ. നീനു, ടീച്ചിങ് സ്റ്റാഫ് പ്രവീണ, നോണ്‍ ടീച്ചിങ് സ്റ്റാഫ് യൂസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/35637/synergy-hill-valley-public-school-students-distributed-clothes-in-kakkayam)