---
title: "മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരവ് ഏറ്റുവാങ്ങി ബിജെപി ഉള്ളിയേരി മണ്ഡലം"
english_title: "BJP Ulliyeri constituency receives honor for outstanding performance"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/36002/bjp-ulliyeri-constituency-receives-honor-for-outstanding-performance"
published_at: "2022-04-05T21:08:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/624c62d51b9bc_BJP1.JPG"
keywords: []
---

# മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരവ് ഏറ്റുവാങ്ങി ബിജെപി ഉള്ളിയേരി മണ്ഡലം

> **Lead Summary:** **കോഴിക്കോട് **: ബിജെപി സംസ്ഥാനവ്യാപകമായി മാര്‍ച്ച് മാസത്തില്‍ നടത്തിയ ബൂത്ത് സമ്മേളനവും സമര്‍പ്പണനിധിയും കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി മണ്ഡലത്തിലെ 5 പഞ്ചായത്തില്‍ മികച്ച രീതിയില്‍ വിജയിപ്പിച്ചതിന് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആദരവ് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ശ്രീകാന്തില്‍ നിന്നും ഉള്ളിയേരി മണ്ഡലം പ്രസിഡണ്ട് സുഗീഷ് കൂട്ടാലിട ഏറ്റുവാങ്ങി.

## Article Content

**കോഴിക്കോട് **: ബിജെപി സംസ്ഥാനവ്യാപകമായി മാര്‍ച്ച് മാസത്തില്‍ നടത്തിയ ബൂത്ത് സമ്മേളനവും സമര്‍പ്പണനിധിയും കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി മണ്ഡലത്തിലെ 5 പഞ്ചായത്തില്‍ മികച്ച രീതിയില്‍ വിജയിപ്പിച്ചതിന് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആദരവ് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ശ്രീകാന്തില്‍ നിന്നും ഉള്ളിയേരി മണ്ഡലം പ്രസിഡണ്ട് സുഗീഷ് കൂട്ടാലിട ഏറ്റുവാങ്ങി.

പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് അഡ്വ. വി.കെ. സജീവന്‍, എം. മോഹനന്‍, പ്രശാന്ത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/36002/bjp-ulliyeri-constituency-receives-honor-for-outstanding-performance)