കൂരാച്ചുണ്ട് : കാറ്റുള്ള മല ,പാടികുന്ന് പ്ലാത്തോട്ടത്തില്‍ ഏലികുട്ടി (84) നിര്യാതയായി.
പാത്തിപ്പാറ വള്ളോ പിള്ളി കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് കാറ്റുള്ള മല സെന്റ് മേരീസ് ദേവാലയത്തില്‍.
ഭര്‍ത്താവ് പരേതനായ ചെറിയാന്‍. മക്കള്‍ റോസമ്മ, രാജു, സണ്ണി, ജെസി.
മരുമക്കള്‍ അഗസ്ത്യന്‍ മുട്ടത്ത് (കോഴിക്കോട്), ചിന്നമ്മ അയ്യമല (വിലങ്ങാട്, ലില്ലിപുത്തന്‍പുരക്കല്‍ (കല്ലാനോട് ), റോജസ്പാലത്ത് (കോഴിക്കോട്)
Content Highlight: padikunn ealikutty passed away





























.jpeg)







