---
title: "നടുവണ്ണൂര്‍ മുള്ളമ്പത്ത് ഗോവിന്ദന്‍ നിര്യാതനായി"
english_title: "Naduvannoor Mullambath Govindan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/37686/naduvannoor-mullambath-govindan-passed-away"
published_at: "2022-04-15T12:29:00+05:30"
category: "Obituary"
language: "ml"
image: "https://balussery.truevisionnews.com/image-uploads/625917d89a4a2_DEAD1.jpg"
keywords: []
---

# നടുവണ്ണൂര്‍ മുള്ളമ്പത്ത് ഗോവിന്ദന്‍ നിര്യാതനായി

> **Lead Summary:**  നടുവണ്ണൂര്‍ : ആദ്യ കാല ടാക്‌സി ഡ്രൈവറായിരുന്ന മുള്ളമ്പത്ത് ഗോവിന്ദന്‍ നിര്യാതനായി. വിഷു സാധനങ്ങള്‍ക്കായി അങ്ങാടിയിലേക്കിറങ്ങിപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു.

## Article Content

 നടുവണ്ണൂര്‍ : ആദ്യ കാല ടാക്‌സി ഡ്രൈവറായിരുന്ന മുള്ളമ്പത്ത് ഗോവിന്ദന്‍ നിര്യാതനായി. വിഷു സാധനങ്ങള്‍ക്കായി അങ്ങാടിയിലേക്കിറങ്ങിപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു.

ഉടന്‍ തന്നെ അടുത്തുളള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരേതനായ മുള്ളമ്പത്ത് പാറനാണ് പിതാവ്. ഭാര്യ ശാന്ത. മക്കള്‍ സജിത്, സജിത. നടുവണ്ണൂരില്‍ വ്യാപാരിയായെ ഷൈബു മരുമകനാണ്. സംസ്‌കാരം ഉച്ചയ്ക്ക്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/37686/naduvannoor-mullambath-govindan-passed-away)