---
title: "കൊടുവള്ളി പുത്തന്‍ വീട്ടില്‍ സയ്യിദ് മുഹമ്മദ് സാലിഹ് നിര്യാതനായി "
english_title: "Syed Mohammad Salih passed away at Koduvalli Puthen house"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/37985/syed-mohammad-salih-passed-away-at-koduvalli-puthen-house"
published_at: "2022-04-17T16:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625bf0da8dfb3_kk.jpg"
keywords: []
---

# കൊടുവള്ളി പുത്തന്‍ വീട്ടില്‍ സയ്യിദ് മുഹമ്മദ് സാലിഹ് നിര്യാതനായി 

> **Lead Summary:** **കൊടുവള്ളി : **കിഴക്കോത്ത് കാവിലുമ്മാരം പുത്തന്‍ വീട്ടില്‍ സയ്യിദ് മുഹമ്മദ് സാലിഹ് (കുന്നുംപുറായില്‍ ഡാഡി) നിര്യാതനായി. ഖബറടക്കം ഇന്ന് രാത്രി 9 മണിക്ക് കാവിലുമ്മാരം എന്‍ബിടി ഖബര്‍സ്ഥാനില്‍.

## Article Content

**കൊടുവള്ളി : **കിഴക്കോത്ത് കാവിലുമ്മാരം പുത്തന്‍ വീട്ടില്‍ സയ്യിദ് മുഹമ്മദ് സാലിഹ് (കുന്നുംപുറായില്‍ ഡാഡി) നിര്യാതനായി. ഖബറടക്കം ഇന്ന് രാത്രി 9 മണിക്ക് കാവിലുമ്മാരം എന്‍ബിടി ഖബര്‍സ്ഥാനില്‍.

ഇദ്ദേഹം നഖ്ശബന്ധിയ്യ ത്വരീഖത്ത് കിഴക്കോത്ത് ശാഖാ കമ്മറ്റി പ്രസിഡണ്ട്,കിഴക്കോത്ത് സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പിതാവ് പരേതനായ ഡോ: സയ്യിദ് ഹുസൈന്‍ തങ്ങള്‍. മാതാവ് പരേതയായ അസ്മാ ബീഗം. ഭാര്യ ജമീല. മക്കള്‍ അലിഘേഷ് പി.വി. ബിനീഷ പി.വി, ബ്രിജുല പി.വി.

മരുമക്കള്‍ ജംഷിത കിഴിശ്ശേരി, ഷാനവാസ് കാക്കഞ്ചേരി( വാട്ടര്‍ അതോറിറ്റി ), നജീബ് കാക്കഞ്ചേരി (സിവില്‍ എന്‍ജിനിയര്‍). സഹോദരങ്ങള്‍ പരേതനായ ഷാഹുല്‍ ഹമീദ്, പരേതനായ മുഹമ്മദ് അഷ്‌റഫ്, ജയഫര്‍ സാദിഖ്, അന്‍വര്‍ സാദത്ത്, പരേതയായ ഹഫീസ ബീഗം, നൂര്‍ജഹാന്‍ .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/37985/syed-mohammad-salih-passed-away-at-koduvalli-puthen-house)