---
title: "കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യ്ത് കൊടിയത്തൂര്‍ മേഖലാ കമ്മിറ്റി"
english_title: "Kodiyathoor Regional Committee distributed lunch to the patients and residents of Kozhikode Medical College"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38012/kodiyathoor-regional-committee-distributed-lunch-to-the-patients-and-residents-of-kozhikode-medical-college"
published_at: "2022-04-17T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625c24f1372d4_00000000  NEW CARD.JPG"
keywords: []
---

# കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യ്ത് കൊടിയത്തൂര്‍ മേഖലാ കമ്മിറ്റി

> **Lead Summary:** ** തിരുവമ്പാടി: **വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂര്‍വ്വം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യ്ത് തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള കൊടിയത്തൂര്‍ മേഖലാ കമ്മിറ്റി.

## Article Content

** തിരുവമ്പാടി: **വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂര്‍വ്വം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യ്ത് തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള കൊടിയത്തൂര്‍ മേഖലാ കമ്മിറ്റി.

ഡിെവെഎഫ്‌ഐ ജില്ലാകമ്മിറ്റിമെമ്പര്‍ ഇ അരുണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എല്‍.ജി ലിജീഷ് വിതരണ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് ട്രഷറര്‍ ജാഫര്‍ ശരീഫ്, മേഖല സെക്രട്ടറി അഖില്‍ മേഖല പ്രസിഡന്റ് അനസ് ടി, അയൂബ്, എ.പി ഷൈജു, ഇര്‍ഷാദ് കെ, രക്നീഷ്, അബി ഇ, നൗഷാദ് ടി, ശരത്ത് പി, ശരത് എടക്കണ്ടി, ഷാനു പാറക്കല്‍, മജ്‌നു തുങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38012/kodiyathoor-regional-committee-distributed-lunch-to-the-patients-and-residents-of-kozhikode-medical-college)