---
title: "കൂട്ടാലിടയില്‍ വീകരിച്ച അക്ഷയ സെന്റര്‍ നാടിന് സമര്‍പ്പിച്ചു"
english_title: "The Akshaya Center, which was swollen in the alliance, was dedicated to Nadu"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38025/the-akshaya-center-which-was-swollen-in-the-alliance-was-dedicated-to-nadu"
published_at: "2022-04-17T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625c304f37e4d_kk.jpg"
keywords: []
---

# കൂട്ടാലിടയില്‍ വീകരിച്ച അക്ഷയ സെന്റര്‍ നാടിന് സമര്‍പ്പിച്ചു

> **Lead Summary:** ** കൂട്ടാലിട :** കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ട് നവീകരിച്ച അക്ഷയ സെന്റര്‍ നാടിന് സമര്‍പ്പിച്ചു.

## Article Content

** കൂട്ടാലിട :** കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ട് നവീകരിച്ച അക്ഷയ സെന്റര്‍ നാടിന് സമര്‍പ്പിച്ചു.

നവീകരിച്ച അക്ഷയ സെന്റെറിന്റെ ഉദ്ഘാടനം എംഎല്‍എഅഡ്വ: സച്ചിന്‍ദേവ് നിര്‍വഹിച്ചു.

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിഎച്ച് സുരേഷ് അധ്യക്ഷനായി. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ അനിത  ജനപ്രതിനിധികള്‍ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38025/the-akshaya-center-which-was-swollen-in-the-alliance-was-dedicated-to-nadu)