---
title: "ബാലുശ്ശേരി മണ്ഡലത്തില്‍ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ"
english_title: "The inauguration of various completed projects in Balussery constituency tomorrow."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38028/the-inauguration-of-various-completed-projects-in-balussery-constituency-tomorrow"
published_at: "2022-04-17T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625c352a6f876_00000000  NEW CARD.JPG"
keywords: []
---

# ബാലുശ്ശേരി മണ്ഡലത്തില്‍ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ

> **Lead Summary:** ** ബാലുശ്ശേരി :** രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഒരു വര്‍ഷം തികയുന്നതിന്റെ ഭാഗമായി ബാലുശ്ശേരി മണ്ഡലത്തില്‍ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം നാളെ.

## Article Content

** ബാലുശ്ശേരി :** രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഒരു വര്‍ഷം തികയുന്നതിന്റെ ഭാഗമായി ബാലുശ്ശേരി മണ്ഡലത്തില്‍ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം നാളെ.

ബാലുശ്ശേരി മണ്ഡലത്തില്‍ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചതും ,പ്രവര്‍ത്തി ആരംഭിക്കാനുള്ളതുമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് നാളെ മുതല്‍ നിര്‍വ്വഹിക്കപ്പെടുന്നത്.

ഇതിന്റെ ഭാഗമായി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കൊയമ്പ്രത്ത് താഴെ എടോത്ത് താഴെ റോഡിന്റ ഉദ്ഘാടനം നാളെ രാവിലെ 9.30ന് നിര്‍വ്വഹിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38028/the-inauguration-of-various-completed-projects-in-balussery-constituency-tomorrow)