---
title: "കോട്ടൂര്‍ പൂവ്വടിക്കുന്നത്ത് ലീലാവതി അമ്മ നിര്യാതയായി"
english_title: "Kottur Lilavati Amma Passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38100/kottur-lilavati-amma-passed-away"
published_at: "2022-04-18T13:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d20d0d0db0_DEAD1.jpg"
keywords: []
---

# കോട്ടൂര്‍ പൂവ്വടിക്കുന്നത്ത് ലീലാവതി അമ്മ നിര്യാതയായി

> **Lead Summary:** **നടുവണ്ണൂര്‍** : കോട്ടൂര്‍ പരേതനായ പൂവ്വടിക്കുന്നത്ത് കുഞ്ഞികൃഷ്ണക്കുറുപ്പിന്റെ ഭാര്യ ലീലാവതി അമ്മ നിര്യാതയായി. 72 വയസ്സായിരുന്നു.

## Article Content

**നടുവണ്ണൂര്‍** : കോട്ടൂര്‍ പരേതനായ പൂവ്വടിക്കുന്നത്ത് കുഞ്ഞികൃഷ്ണക്കുറുപ്പിന്റെ ഭാര്യ ലീലാവതി അമ്മ നിര്യാതയായി. 72 വയസ്സായിരുന്നു.

മക്കള്‍ സുശീല, സുനില്‍കുമാര്‍, സുരേഷ്. മരുമക്കള്‍ രാമദാസന്‍ (കൊടശ്ശേരി), മിനി (കൂട്ടാലിട), പരേതയായ രാധ (കാവുംവട്ടം).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38100/kottur-lilavati-amma-passed-away)