---
title: "ജല്‍ ജീവന്‍ മിഷന്‍ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ ശില്പശാല സംഘടിപ്പിച്ചു"
english_title: "Jal Jeevan Mission organized a workshop at Naduvannur Grama Panchayat level"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38328/jal-jeevan-mission-organized-a-workshop-at-naduvannur-grama-panchayat-level"
published_at: "2022-04-19T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625eccff4e73e_kk.jpg"
keywords: []
---

# ജല്‍ ജീവന്‍ മിഷന്‍ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **ജല്‍ ജീവന്‍ മിഷന്‍ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ ശില്പശാല സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂര്‍: **ജല്‍ ജീവന്‍ മിഷന്‍ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ ശില്പശാല സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. കെ.എം നിഷ ആദ്ധ്യക്ഷനായി. അജിത്ത് (എഇകെഡബ്‌ളൂഎ) പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച് വിശദീകരണം നടത്തി.

എം.കെ. ജലീല്‍, ടി. നിസാര്‍, സജീവന്‍ മക്കാട്ട്, സുരേഷ് ബാബു (കെജിഎസ്എന്‍എ), ടി. ലിജി എന്നിവര്‍ സംസാരിച്ചു. സുധീഷ് ചെറുവത്ത് സ്വാഗതവും ഒ.മനോജ് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38328/jal-jeevan-mission-organized-a-workshop-at-naduvannur-grama-panchayat-level)